യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

അബുദാബി : യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു.

മാനവ വിഭവശേഷി – സ്വദേശിവത്കരണ മന്ത്രാലയമാണ് ബുധനാഴ്ച ഇത് സംബന്ധിച്ചുള്ള അറിയിപ്പ് പുറത്തിറങ്ങിയത്.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

റമദാന്‍ 29 (മേയ് 22) മുതല്‍ ശവ്വാല്‍ മൂന്ന് വരെയായിരിക്കും അവധി. അതായത് ഇത്തവണ റമദാന്‍ വ്രതം 29 ദിവസമാണെങ്കില്‍ സ്വകാര്യ മേഖലയ്ക്ക് നാല് ദിവസമായിരിക്കും അവധി ലഭിക്കുക.

റമദാന്‍ വ്രതം 30 ദിവസമുണ്ടെങ്കില്‍ അഞ്ച് ദിവസവും ശമ്പളത്തോടെയുള്ള അവധി ലഭിക്കും.

പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് റമദാന്‍ 29 മുതല്‍ ശവ്വാല്‍ മൂന്ന് വരെ നേരത്തെ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു.

 

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *