ഗള്‍ഫ് രാജ്യത്ത് ഒഡെപെക്ക് മുഖേന തൊഴിലവസരം

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.എ.യിലെ പ്രമുഖ സ്ഥാപനത്തിലേക്ക് സ്ട്രക്ചറല്‍ ഫാബ്രിക്കേറ്റര്‍(ഐറ്റിഐ/ഐറ്റിസി ട്രേഡ്), എയര്‍ലെസ്സ് സ്‌പ്രേ പെയിന്റര്‍(ഐറ്റിഐ/ഐറ്റിസി ട്രേഡ്), മിഗ് വെല്‍ഡര്‍ (ഐറ്റിഐ/ഐറ്റിസി ട്രേഡ്), സ്ട്രക്ചറല്‍ ഫിറ്റര്‍(ഐറ്റിഐ/ഐറ്റിസി ട്രേഡ്), സ്റ്റീല്‍ പ്രൊഡക്ഷന്‍ മാനേജര്‍ (ബിഇ/ഡിപ്ലോമ ഇന്‍ മെക്കാനിക്കല്‍) ഒഴിവുകളില്‍ 25ന് രാവിലെ 9.30ന് തിരുവനന്തപുരത്തെ ഒ.ഡി.ഇ.പി.സി ഓഫീസില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും.

Loading...

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ www.odepc.kerala.gov.in ല്‍ 23നകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍:0471-2329440/41/42/43/45, ഇ-മെയില്‍: [email protected] പി.എന്‍.എക്സ്.151/2020

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *