പ്രവാസി മലയാളി കോവിഡ് ബാധിച്ച് മരിച്ചു.

മസ്കറ്റ്: പ്രവാസി മലയാളി ഒമാനില്‍ കൊവിഡ് ബാധിച്ച് മരിച്ചു.

കൊല്ലം കിളിയല്ലൂര്‍ പ്രിയദര്‍ശിനി നഗര്‍-19 ആനന്ദ മന്ദിരത്തില്‍ കെ വി ശശികുമാറാണ് (80)മരിച്ചത്.

ഏതാനും ദിവസങ്ങളായി റുസ്താഖ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

വര്‍ഷങ്ങളായി മക്കളുടെ കൂടെ ഒമാനില്‍ താമസിച്ചു വരികയായിരുന്നു.

ഭാര്യ: പരേതയായ തുളസി ഭായ്, മക്കള്‍: ബിജു, ബൈജു(ഇരുവരും ഒമാനില്‍), ബിജി, മരുമക്കള്‍: രതി, ദീപ, ജയപ്രകാശ്. മൃതദേഹം സോഹാറില്‍ സംസ്‌കരിക്കും

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *