റോവ് ഡൗണ്‍ടൗണ്‍ ഹോട്ടലില്‍ സിനിമാ തിയേറ്റര്‍ സജ്ജമാകുന്നു

ദുബായ്:  ഡൗണ്‍ടൗണ്‍ ദുബായിലെ റോവ് ഡൗണ്‍ടൗണ്‍ ഹോട്ടലില്‍ സിനിമാ തിയേറ്റര്‍ സജ്ജമാകുന്നു. പ്രമുഖ കെട്ടിടനിര്‍മാതാക്കളായ ഇമാറിന്റേതാണ്  ഈ സംരംഭത്തിന്റെ ആശയവും സാക്ഷാത്കാരവും. തിയേറ്റര്‍ നടത്തിപ്പിന്റെ ചുമതല റീല്‍ സിനിമാസിനാണ്. 49 സീറ്റുകളുള്ള തിയേറ്ററിന്റെ നിര്‍മാണം ഈ വര്‍ഷം ജൂണ്‍ അവസാനത്തോടെ പൂര്‍ത്തിയാകും. പോപ്പ്‌കോണും കൊറിച്ച് സിനിമ കാണാനുള്ള നിരക്ക് 70 ദിര്‍ഹമാണ്.

Loading...
Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *