റജിസ്റ്റർ ചെയ്യാം; കോഴിക്കോട്ടേക്ക് ചാർട്ടേഡ് ഫ്ലൈറ്റ്

ദുബായ് : മർകസ് അലമ്നൈ യുഎഇ ചാപ്റ്റർ ഫ്ലൈ വിത്ത്‌ മർകസ് ടു കേരള എന്ന പേരിൽ ദുബായിൽ നിന്നു കോഴിക്കോട്ടേക്ക് ചാർട്ടേഡ് ഫ്ലൈറ്റ് ഒരുക്കുന്നു.

ജൂൺ1ന് മുൻപ് റജിസറ്റർ ചെയ്യണമെന്ന് ഭാരവാഹികളായ അബ്ദുൽ സലാം കോളിക്കൽ, ഫൈസൽ കല്പക, ചീഫ് കോർഡിനേറ്റർമാരായ ഡോ അബ്ദുൽ നാസർ വാണിയമ്പലം, മുനീർ പാണ്ടിയാല എന്നിവർ അറിയിച്ചു.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

കോൺസുലേറ്റിന്റെ വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്തവർക്കാണ് അവസരം. റജിസ്റ്റർ ചെയ്യാൻ: https://forms.gle/L1KESqrEJFy9HPYE6 കൂടുതൽ വിവരങ്ങൾക്ക്: http://wa.me/919744419454

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *