ഫോക്കസ് കുവൈറ്റ് യാത്രയയപ്പ് നൽകി…

ഫോക്കസ് കുവൈറ്റ് യൂണിറ്റ് മൂന്നിലെ സജീവ അംഗവും മിഷറഫ് കമ്പനി സി നി യർ ഡ്രാഫ്റ്റ് സ് മാനും ,കുവൈറ്റിലെ പ്രമുഖ നടക പ്രവർത്തകനുമായിരുന്ന എറണാകുളം വൈറ്റില സ്വദേശി എം ബി ധർമ്മരാജന് ഫോക്കസ് കുവൈറ്റ് യാത്രയയപ്പ് നൽകി. ഫോക്കസ് പ്രസിഡന്റ് സലിംരാജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ രതീഷ് കുമാർ ,റോയ് എബ്രഹാം ,ജനറൽ സെക്രട്ടറി രാജീവ് സി.ആർ ,നിതിൻ കുമാർ ,ശരത് ,തമ്പി ലൂക്കോസ് എന്നിവർ ആശംസകൾ അർപ്പിച്ചു യൂണിറ്റ് കൺവീനർ സുരജ് സ്വാഗതവും ട്രഷറർ ജോസഫ് എം.ടി നന്ദിയും പറഞ്ഞു .ധർമ്മരാജൻ മറുപടി പ്രസംഗം നടത്തി ,ഫോക്കസിന്റെ ഉപഹാരം സലിം രാജ് നൽകി

Loading...
Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *