ഹമദ്​ മെഡിക്കൽ കോർപറേഷൻെറ ഹെൽത്ത്​​ കാർഡ്​ എടുത്താൽ സൗജന്യ ചികിത്സ

ദോഹ : പ്രവാസ ജീവിതത്തിൽ ആരോഗ്യപ്രശ്​നങ്ങൾ എന്നത്​ എപ്പോഴും സംഭവിക്കാവുന്ന ഒന്നാണ്​. സ്വകാര്യ മേഖലയിൽ ചികിത്സ തേടുക എന്നത്​ ചെലവേറിയതുമാണ്​.

ഹമദ്​ മെഡിക്കൽ കോർപറേഷൻെറ ഹെൽത്ത്​​ കാർഡ്​ എടുത്താൽ ഖത്തറിൽ സർക്കാർ ആശുപത്രികളിൽ മികച്ച ചികിത്സ സൗജന്യമായി ലഭിക്കും.

ഖത്തർ ഐ.ഡി കാർഡുള്ള ആർക്കും 100 റിയാൽ മാത്രം നൽകി മെഡിക്കൽ കാർഡ്​ എടുക്കാം. https://www.hamad.qa എ​ന്ന സൈ​റ്റി​ൽ വി​ശ​ദ​വി​വ​ര​ങ്ങ​ൾ ഉ​ണ്ടാ​കും.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

107 എ​ന്ന സഹായ ന​മ്പ​റി​ൽ വി​ളി​ച്ചാ​ൽ മ​ല​യാ​ള​ത്തി​ൽ അ​ട​ക്കം വിവ​ര​ങ്ങ​ൾ ല​ഭി​ക്കും.

കാ​ർ​ഡ്​ കിട്ടിയാൽ അതിൽ ഹെ​ൽ​ത്ത്​ സെ​ൻ​റ​ർ ന​മ്പ​ർ ഉ​ണ്ടാ​കും. അ​വി​െ​ട​യാ​ണ്​ ചികിത്സക്കായി ചെ​ല്ലേ​ണ്ട​ത്. ബാച്​​ല​റാണെ​ങ്കി​ൽ റെ​ഡ്​ ക്ര​സ​ൻ​റി​െ​ൻ​റ വ​ർ​ക്കേ​ഴ്​​സ്​ ഹെ​ൽ​ത്ത്​​ സെ​ൻ​റ​റി​ൽ​ പോ​കാം.

24 മ​ണി​ക്കൂ​റും സേ​വ​നമുണ്ട്. രാ​വി​ലെ 5.30ന്​ ​എ​ത്തി​യാ​ൽ തി​ര​ക്കു​ണ്ടാ​വി​ല്ല. പ്ര​ശ്​​നം അ​വി​െ​ട തീ​രു​ന്നി​ല്ലെ​ങ്കി​ൽ ബ​ന്ധ​െ​പ്പ​ട്ട മ​റ്റ്​ ഉ​ന്ന​ത വ​കു​പ്പു​ക​ളി​ലേ​ക്ക്​ ഡോ​ക്​​ട​ർ കത്ത് ത​രും. മി​സൈ​മീ​ർ ഹെ​ൽത്ത്​​ സെ​ൻ​റ​ർ: ഫോ​ൺ–4040 8550, ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ഏ​രി​യ ഹെ​ൽ​ത്ത്​ സെ​ൻ​റ​ർ: ഫോ​ൺ–4041 6600, ദോ​ഹ ഹെ​ൽത്ത്​​ സെ​ൻ​റ​ർ: ഫോ​ൺ– 4406 9917.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *