കുവൈത്ത് സിറ്റി : കുവൈത്തിലെ മഹ്ബൂലയില്‍ ചൂതാട്ടസംഘം പിടിയില്‍. സ്ത്രീകളുള്‍പ്പെടെ 29 പേരാണ് പിടിയിലായത്.
ഇവരില്‍ 19 അറബ്, ഏഷ്യന്‍ വനിതകളുമുണ്ട്. ഇവരുടെ പക്കല്‍ നിന്ന് 5,000 ദിനാര്‍ പിടിച്ചെടുത്തു.
ഫ്ലാറ്റ് കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം.
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം