ഹൈടെക് വിശ്രമം ഒരുക്കി ഹമദ് വിമാനത്താവളം

ദോഹ : ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ വിമാനത്തിനായി മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്ന ട്രാൻസിറ്റ് യാത്രക്കാർ ഇനി ടെർമിനലിലെ കസേരയിൽ ഇരുന്ന് ഉറങ്ങേണ്ട.

അൽപം പണം ചെലവിട്ടാൽ ഹൈടെക് സൗകര്യങ്ങൾ നിറഞ്ഞ ശീതീകരിച്ച മുറിയിലെ മൃദുമെത്തയിൽ വിശ്രമിച്ച ശേഷമാകാം അടുത്ത യാത്ര.

ഹൈടെക് വിശ്രമ സൗകര്യം ഒരുക്കി വിമാനയാത്രക്കാരെ സ്വാഗതം ചെയ്യാൻ  ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ സ്വകാര്യ ലോഞ്ച് തയാറാകുകയാണ്.

ദോഹ ∙ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ വിമാനത്തിനായി മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്ന ട്രാൻസിറ്റ് യാത്രക്കാർ ഇനി ടെർമിനലിലെ കസേരയിൽ ഇരുന്ന് ഉറങ്ങേണ്ട.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

അൽപം പണം ചെലവിട്ടാൽ ഹൈടെക് സൗകര്യങ്ങൾ നിറഞ്ഞ ശീതീകരിച്ച മുറിയിലെ മൃദുമെത്തയിൽ വിശ്രമിച്ച ശേഷമാകാം അടുത്ത യാത്ര. ഹൈടെക് വിശ്രമ സൗകര്യം ഒരുക്കി വിമാനയാത്രക്കാരെ സ്വാഗതം ചെയ്യാൻ  ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ സ്വകാര്യ ലോഞ്ച് തയാറാകുകയാണ്.

മണിക്കൂറുകളോളം വിമാനം കാത്തിരിക്കുമ്പോഴുള്ള മടുപ്പ് ഒഴിവാക്കാൻ യാത്രക്കാർക്ക് സ്വകാര്യത ഉറപ്പാക്കി സുഖ വിശ്രമം സാധ്യമാക്കുന്നതാണ് ലോഞ്ച്.

ലോഞ്ചിലെ വിശ്രമത്തിനായി മണിക്കൂറിന് നിശ്ചിത തുക നൽകണമെന്ന് മാത്രം.

വിമാനത്താവളത്തിലെത്തുമ്പോൾ നേരിട്ടോ അല്ലെങ്കിൽ ഓൺലൈൻ വഴി മുൻകൂർ ആയോ യൂണിറ്റ് ബുക്ക് ചെയ്യാം. കോവിഡ്-19 മുൻകരുതൽ, പ്രതിരോധ നടപടികൾ ഉറപ്പാക്കിയുള്ളതാണ് ലോഞ്ച്.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *