അബുദാബി : യുഎഇയിലെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കു 2021–2022 വർഷത്തെ ഔദ്യോഗിക അവധി പ്രഖ്യാപിച്ചു.
2021
ജനുവരി 1 പുതുവർഷം, മേയ് 11–15 ഈദുൽ ഫിത്ർ,
ജൂലൈ 19 അറഫ ദിനം, ജൂലൈ 20–22 ബലിപെരുന്നാൾ,
ഓഗസ്റ്റ് 12 ഇസ്ലാമിക് പുതുവർഷം, ഒക്ടോബർ 21 മീലാദ് ഷെരീഫ്,
ഡിസംബർ 1 സ്മാരക ദിനം, 2–3 ദേശീയദിനം.
2022
ജനുവരി 1 പുതുവർഷം, ഏപ്രിൽ 30–മേയ് 4 ഈദുൽ ഫിത്ർ,
ജൂലൈ 8 അറഫ ദിനം, ജൂലൈ 9–11 ബലിപെരുന്നാൾ,
ജൂലൈ 30 ഇസ്ലാമിക് പുതുവർഷം, ഒക്ടോബർ 8 മീലാദ് ഷെരീഫ്,
ഡിസംബർ 1 സ്മാരക ദിനം, 2–3 ദേശീയദിനം.