ടെലിവിഷനിലൂടെ ഹൂതികളുടെ ഭീഷണി…ലക്ഷ്യം യുഎഇ

സൗദി അരാംകോയിലെ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ യുഎഇയിലെ നിരവധി സ്ഥലങ്ങളെയും തങ്ങള്‍ ലക്ഷ്യമിടുന്നുണ്ടെന്ന ഭീഷണിയുമായി ഹൂതികളുടെ അറിയിപ്പ് . യുഎഇയിലെ നിരവധി സ്ഥലങ്ങള്‍ തങ്ങളുടെ ആക്രമണ പരിധിയിലുണ്ടെന്ന് ഇത് ആദ്യമായി തങ്ങള്‍ അറിയിക്കുകയാണെന്നായിരുന്നു ടെലിവിഷന്‍ ചാനലിലൂടെ ഹൂതി വക്താവ് യഹ്‍യ സരിയ അറിയിച്ചു . ചില സ്ഥലങ്ങള്‍ അബുദാബിയിലാണ് ഉള്ളത് . ഏത് സമയത്തും അവിടങ്ങളില്‍ ആക്രമണമുണ്ടാകാമെന്നും ടെലിവിഷന്‍ ചാനലിലൂടെ പുറത്തുവിട്ട ഭീഷണി സന്ദേശത്തില്‍ പറയുന്നുണ്ട് . സൗദി അരാംകോയുടെ എണ്ണ സംസ്‍കരണ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയ മൂന്നിടങ്ങളില്‍ നിന്നാണെന്നും ഹൂതികള്‍ അവകാശപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട് .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *