റിയാദ്: സൗദിയിൽ കോവിഡ് പോസിറ്റീവ് ആയി 13 പേർ മരിച്ചു. മരണസംഖ്യ 5,870. ഇന്ന് 220 പേർക്കു രോഗം സ്ഥിരീകരിച്ചു.
രോഗബാധിതർ 3,56,911. 24 മണിക്കൂറിനിടെ 407 പേർ കൂടി സുഖം പ്രാപിച്ചു.
ആകെ 3,46,023. ചികിത്സയിലുള്ള 5,018 പേരിൽ 675 പേരുടെ നില ഗുരുതരം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം