പതിനെട്ടു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ വിസ: യു എ യിലേക്ക് കുടുംബാംഗങ്ങളുടെ ഒഴുക്ക്

ദുബായ്‌ : കുട്ടികള്‍ക്ക് സൗജന്യ വിസ അനുവദിച്ചതിനെത്തുടര്‍ന്ന് യു എ യിലേക്ക് കുടുംബാംഗങ്ങളുടെ ഒഴുക്ക് തുടരുന്നു. പതിനെട്ടു വയസില്‍ താഴെയുള്ള കുട്ടികള്‍ക്കാണ് വിസ അനുവദിച്ചിരിക്കുന്നത്. കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കളില്‍ ഒരാള്‍ ഉണ്ടാകണമെന്നതാണ് ഒരു മാനദണ്ഡം.

Loading...

ജൂലൈ -15 മുതല്‍ സെപ്റ്റംബര്‍ -15 വരെയാണ് രക്ഷിതാക്കള്‍ക്കൊപ്പം യു എ ഇ സന്ദര്‍ശിക്കുന്ന കുട്ടികള്‍ക്ക് സൗജന്യ വിസ ലഭിക്കുന്നത്.

യു എ യിലെ വിവിധ രാജ്യക്കാരായ പ്രവാസികുടുംബങ്ങളും, ലോകത്തിന്റെ വിവിധ കോണില്‍ നിന്നുള്ള സഞ്ചാരികളും ഈ അവസരം പ്രയോജനപ്പെടുത്തി ഇവിടം സഞ്ചരിക്കുന്നുണ്ട്. ബലി പെരുന്നാള്‍ കണക്കിലെടുത്ത്‌ സഞ്ചാരികളുടെ എണ്ണം ഇനിയും കൂടുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *