കുവൈത്തില്‍ പ്രമുഖ വ്യവസായ ശാലയ്ക്ക് തീപിടിച്ചു ; 10 പേര്‍ക്ക് പരിക്ക്

കുവൈറ്റ് : കുവൈറ്റില്‍ പ്രമുഖ വ്യവസായ ശാലക്ക് തീപിടിച്ച് 10 പേര്‍ക്ക് പൊള്ളലേറ്റു . സബ്ഹാന്‍ പ്രദേശത്തെ പ്രമുഖ കമ്ബനിയായ എബിസി എന്ന സ്ഥാപനത്തില്‍ ആണ് തീപിടുത്തമുണ്ടായത്. പരിക്കേറ്റവരെ ഫര്‍വാനിയ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *