പ്രവാസി മലയാളി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്​ : ഹൃദയാഘാതം മൂലം മലയാളി റിയാദിൽ മരിച്ചു. കൊല്ലം പുനലൂർ പ്ലാച്ചേരി സ്വദേശി പുത്തൻ വീട്ടിൽ ഷാജുദ്ദീൻ (47) ആണ്​ കഴിഞ്ഞ ദിവസം മരിച്ചത്​.

Loading...

ഭാര്യ: നൂർജി  ഷാജുദ്ദീൻ. മക്കൾ: ഹസ്ന, ഹയാൻ. പിതാവ്: മുഹമ്മദ് ഹനീഫ. മാതാവ്: അസ്മാ ബീവി

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

മൃതദേഹം റിയാദിൽ ഖബറടക്കുന്നതിന് സിദ്ദീഖ് തുവ്വൂർ, റാഫി കൂട്ടായി എന്നിവരുടെ നേൃത്വത്തിൽ റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽ​ഫയർ വിങ്​ രംഗത്തുണ്ട്.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *