ഷെയ്ഖ് ഹംദാൻ അവാർഡ് നേടി മലയാളി മലയാളി വിദ്യാർഥിനി

ദുബായ് : വിദ്യാഭ്യാസ മികവിനുള്ള ഷെയ്ഖ് ഹംദാൻ അവാർഡ് (6 ലക്ഷം രൂപയിലധികം) മലയാളിയും ദുബായ് മില്ലേനിയം സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനിയുമായ സന ഫിറോസിന്. ഓൺലൈനായി നടന്ന ചടങ്ങിൽ അവാർഡ് സമ്മാനിച്ചു.

Loading...

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

അക്കാദമിക് മികവിനു പുറമെ സാമൂഹിക പ്രവർത്തനം കൂടി കണക്കിലെടുത്തു രാജ്യാന്തര തലത്തിൽ നൽകുന്ന ഡയാനാ അവാർഡ് ജേതാവ് കൂടിയാണ് സന ഫിറോസ്.  രാജ്യാന്തര തലത്തിൽ വിവിധ പ്രസംഗ, ക്വിസ് മൽസര ജേതാവുമാണ്.

പത്തനംതിട്ട നാരങ്ങാനം സ്വദേശിയും അൽ ഹബ്ത്തൂർ ഗ്രൂപ്പ് ഉദ്യോഗസ്ഥനുമായ ഫിറോസ് ഖാന്റെയും ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക ബിജിയുടെയും മകളാണ്. സഹോദരി: സെയ്റ.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *