സന്ദര്‍ശക വിസയിലെത്തിയ മലയാളി സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ചു

റിയാദ് : സന്ദർശക വിസയിൽ സൗദിയിലെത്തിയ മലയാളി കൊവിഡ് ബാധിച്ച് മരിച്ചു.

Loading...

കോഴിക്കോട് കൊയിലാണ്ടി തൊട്ടോളി സ്വദേശി പുതിയ പുരയിൽ ഹസ്സൻകുട്ടി (70) ആണ് ജുബൈലിൽ മരിച്ചത്.

രോഗബാധയെ തുടർന്ന് ഒരാഴ്‌ചയായി ജുബൈലിലെ ഒരു ഹോട്ടലിൽ ക്വറൻറീനിൽ ആയിരുന്നു.

ബുധനാഴ്ച ആരോഗ്യ നില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. മകളും ജുബൈൽ ഇന്ത്യൻ സ്കൂൾ അധ്യാപികയുമായ ആയിഷ നജിതയോടൊപ്പം താമസിച്ചുവരുകയിരുന്നു.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

ഭാര്യ: പട്ടുതെരുവ് തുപ്പട്ടി വീട്ടിൽ സൈനബി. സഹീർ (ദുബൈ), നവാസ് (ബഹ്‌റൈൻ) എന്നിവർ മക്കൾ. മരുമക്കൾ: പിഎൻഎ. നിഹാൻ (ജുബൈൽ), വാണിശ്ശേരി പർവീൻ, ഒറ്റിയിൽ ഖദീജ.

മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിലാണ്. അനന്തര നടപടിക്രമങ്ങൾ സന്നദ്ധ പ്രവർത്തകൻ സലിം ആലപ്പുഴയുടെ നേതൃത്വത്തിൽ ആരംഭിച്ചു.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *