സന്ദര്‍ശക വിസയിലെത്തിയ മലയാളി വീട്ടമ്മ കുവൈത്തില്‍ മരിച്ചു

കുവൈത്ത് സിറ്റി : സന്ദര്‍ശക വിസയില്‍ കുവൈത്തിലെത്തിയ മലയാളി വീട്ടമ്മ മരിച്ചു.

Loading...

കൊല്ലം ഉമ്മന്നൂര്‍ വാലുകറക്കേതില്‍ വീട്ടില്‍ പെണ്ണമ്മ ഏലിയാമ്മ(65)ആണ് മരിച്ചത്.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഫെബ്രുവരിയില്‍ സന്ദര്‍ശക വിസയില്‍ മകള്‍ക്കൊപ്പമാണ് പെണ്ണമ്മ കുവൈത്തിലെത്തിയത്.

പരേതനായ വര്‍ഗീസ് അലക്സാണ്ടറാണ് ഭര്‍ത്താവ്. മകള്‍: മോനി, മരുമകന്‍: ജോസ്മോന്‍.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *