പ്രവാസി മലയാളി യുവാവ് ഉറക്കത്തിൽ മരിച്ചു

റിയാദ് ​: മലയാളി യുവാവ്​ സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലുൾപ്പെട്ട അൽ ഹസയിൽ ഉറക്കത്തിൽ മരിച്ചു.

Loading...

നവോദയ സാംസ്ക്കാരിക വേദി അൽ അഹ്സ മുബറസ് ഏരിയ- സനാഇയ വെസ്റ്റ്​ യൂനിറ്റംഗവും കൊല്ലം കൊട്ടാരക്കര, ഓടനവട്ടം സ്വദേശിയുമായ സുമേഷ് സുന്ദരേശൻ (34) ആണ് മരിച്ചത്​.

അൽഹസ ഇൻഡസ്ട്രിയൽ ഏരിയയിലാണ് ജോലി ചെയ്തിരുന്നത്. വിവാഹം കഴിഞ്ഞ ശേഷം ആറുമാസം മുമ്പാണ് നാട്ടിൽ നിന്ന് വന്നത്​.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

രാത്രി ഉറങ്ങാൻ കിടന്ന സുമേഷ്​ രാവിലെ എഴുന്നേൽക്കാതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കൾ ആണ് അധികൃതരെ വിവരമറിയിച്ചത്.

ചെറുപ്പത്തിൽ തന്നെ പിതാവ് മരണപ്പെട്ട ഇദ്ദേഹത്തിന്റെ മാതാവും കുറച്ച് കാലം മുമ്പ് മരിച്ചിരുന്നു.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *