കൊല്ലം ജില്ലാ പ്രവാസി സമാജം – കുവൈറ്റ് ക്രിസ്തുമസ് – ന്യൂ ഇയർ ആഘോഷം

കൊല്ലം ജില്ലാ പ്രവാസി സമാജം – കുവൈറ്റ് പോസ്റ്റർ പ്രകാശനം ചെയ്തു. കൊല്ലം ജില്ലാ പ്രവാസി സമാജം ‘ ജനുവരി 18 നു അബ്ബാസിയ ഓർമ്മ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ക്രിസ്തുമസ് – ന്യൂ ഇയർ ആഘോഷ പോസ്റ്റർ കുവൈറ്റ് ഷെറാട്ടൺ ഹോട്ടലിൽ നടന്ന പരിപാടിയിൽ വെച്ചു പ്രസിദ്ധ സിനിമ താരവും മുൻമന്ത്രിയും പത്തനാപുരം എം എൽ എ യുമായ ഗണേഷ് കുമാർ പ്രസിഡന്റ് സലിംരാജിന് നൽകി പ്രകാശനം ചെയ്തു ജനറൽ സെക്രട്ടറി അലക്സ് മാത്യൂ – ട്രഷറർ തമ്പി ലൂക്കോസ് – സെക്രട്ടറിമാരായ പ്രമീൾ പ്രഭാകരൻ – അൻസാർ കുളത്തൂപ്പുഴ- ജോ: കൺവീനർ രതീഷ് രവി എന്നിവർ സന്നിഹിതരായിരുന്നു

Loading...
Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *