സൗദിയില്‍ വാഹനാപകടത്തില്‍ കൊണ്ടോട്ടി സ്വദേശിക്ക് ദാരുണാന്ത്യം

റിയാദ് : സൗദിയിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം കൊണ്ടോട്ടി സ്വദേശി മരിച്ചു. പുളിക്കല്‍ മണാകുന്നന്‍ അബ്ദുല്ലത്തീഫാണ് (49) മരിച്ചത് . ബൈക്കില്‍ കാറിടിച്ചാണ് അപകടം. കഴിഞ്ഞ 25 വര്‍ഷമായി റിയാദിലെ റൗദയില്‍ ജോലി ചെയ്ത് വരികയായിരുന്നു.

Loading...

നസീറയാണ് ഭാര്യ. മക്കള്‍: അംജദ ജാസ്മിന്‍, അംജദ ഫര്‍ഹത്ത്, അമാന ഷെറിന്‍, മുഹമ്മദ് അഫ്‌ലഹ്.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *