ഖത്തറില്‍ 215 പേര്‍ക്ക് കോവിഡ്-19

ദോഹ : ഖത്തറില്‍ 215 പേര്‍ക്ക് കോവിഡ്-19 പോസിറ്റീവ്. പുതിയ മരണങ്ങളില്ല. 223 പേര്‍ കൂടി രോഗവിമുക്തരായി.

2,256 പേരില്‍ നടത്തിയ പരിശോധനയിലാണ് 215 പേര്‍ക്ക് പോസിറ്റീവ് സ്ഥിരീകരിച്ചത്.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

അതേസമയം രോഗവിമുക്തി നേടിയവരുടെ എണ്ണം 1,08,002 ആയി ഉയര്‍ന്നു. 3,143 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

ഇവരില്‍ 75 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. 5,02,792 പേരില്‍ നടത്തിയ പരിശോധനയില്‍ ആകെ രോഗബാധിതര്‍ 1,11,322 പേരാണ്. മരണസംഖ്യ 177 .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *