കൊവിഡ് 19 ; കുവൈത്തില്‍ 614 പേര്‍ക്ക് രോഗം സ്ഥിരിക്കരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ 614പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു.

ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 55,508 ആയി.

അതേസമയം രോഗമുക്തരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ട്

746 പേരാണ് തിങ്കളാഴ്ച രോഗമുക്തി നേടിയത്.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

രോഗമുക്തരായവരുടെ ആകെ എണ്ണം 45,356 ആയി.

മൂന്നു പേര്‍ കൂടി മരിച്ചതോടെ കുവൈത്തിലെ കൊവിഡ് ബാധിച്ചുള്ള മരണസംഖ്യ 393 ആയി.

9759 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ 148 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *