അപ്പാര്‍ട്​മെന്‍റ്​ വിട്ടുനല്‍കി അറബ് നാട്ടില്‍ ഒരു കോഴിക്കോട് കുറ്റ്യാടിക്കാരന്റെ കാരുണ്യഹസ്​തം

മ​നാ​മ: കോ​വി​ഡ്​-19 വ്യാ​പ​ന​ത്തെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ളി​ലാ​ണ്​ ലോ​കം. ഇ​തി​നി​ട​യി​ലും വ​രു​ന്ന കാ​രു​ണ്യ​ത്തി​​​ന്‍റെയും  അ​തി​ജീ​വ​ന​ത്തി​​െന്‍റ​യും വാ​ര്‍​ത്ത​ക​ള്‍ ഏ​റെ പ്ര​തീ​ക്ഷ​ക​ള്‍ ന​ല്‍​കു​ന്ന​താ​ണ്.

സ​ഹ​ജീ​വി​ക​ളോ​ട്​ കാ​രു​ണ്യം കാ​ണി​ക്കേ​ണ്ട ഏ​റ്റ​വും ഉ​ചി​ത സ​മ​യ​മാ​ണ്​ ഇ​തെ​ന്ന്​ തി​രി​ച്ച​റി​ഞ്ഞ്​ സ​ഹാ​യ​ഹ​സ്​​തം നീ​ട്ടി​യി​രി​ക്കു​ക​യാ​ണ്​ ബ​ഹ്‌​റൈ​നി​ലെ പരമ്പരാഗത മ​ധു​ര​പ​ല​ഹാ​ര നി​ര്‍​മാ​താ​ക്ക​ളും വി​ത​ര​ണ​ക്കാ​രു​മാ​യ ജ​മാ​ല്‍ ഷോ​വൈ​ത്തെ​ര്‍ സ്വീ​റ്റ്സ്​ മാ​നേ​ജി​ങ് ഡ​യ​റ​ക്​​ട​ര്‍ അ​ബ്​​ദു​ല്‍ മ​ജീ​ദ് തെ​രു​വ​ത്ത്.

കോ​വി​ഡ്-19 മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി എ​ന്താ​വ​ശ്യ​ത്തി​നും ഉ​പ​യോ​ഗി​ക്കാ​ന്‍ ഗ​ഫൂ​ള്‍ ഏ​രി​യ​യി​ല്‍ പു​തു​താ​യി നി​ര്‍​മി​ച്ച മൂ​ന്നു​നി​ല അ​പ്പാ​ര്‍​ട്ട്​​മെന്‍റ്   വി​ട്ടു​കൊ​ടു​ക്കാ​മെ​ന്നാ​ണ്​ അ​ദ്ദേ​ഹം ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ദ്ദേ​ഹ​ത്തി​​ന്‍റെ വാ​ഗ്​​ദാ​നം ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ര്‍​ക്ക്​ കൈ​മാ​റി​യ​താ​യി മ​റു​പ​ടി​യും ല​ഭി​ച്ചു. അ​ഞ്ച്​ ഫ്ലാ​റ്റു​ക​ളി​ലാ​യി ആ​കെ 17 മു​റി​ക​ളാ​ണു​ള്ള​ത്.

ഹാ​ളു​ക​ളും മ​റ്റ്​ സൗ​ക​ര്യ​ങ്ങ​ളും ഇ​വി​ടെ​യു​ണ്ട്. സ​ര്‍​ക്കാ​റി​ന്​ ഉ​ചി​ത​മെ​ന്ന്​ തോ​ന്നു​ന്ന എ​ന്താ​വ​ശ്യ​ത്തി​നും കെ​ട്ടി​ടം ഉ​പ​യോ​ഗി​ക്കാ​മെ​ന്നാ​ണ്​ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.ബ​ഹ്റൈ​ന്‍ പ്ര​വാ​സി മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യം കൂ​ടി​യാ​യ ഇ​ദ്ദേ​ഹം കോ​ഴി​ക്കോ​ട് കു​റ്റ്യാ​ടി സ്വ​ദേ​ശി​യാ​ണ്.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

രോ​ഗ വ്യാ​പ​നം ത​ട​യാ​ന്‍ ബ​ഹ്​​റൈ​ന്‍ സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ള്‍ പ്ര​ശം​സ​നീ​യ​മാ​ണെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ല്ലാ വി​ഭാ​ഗം ആ​ളു​ക​ളു​ടെ​യും മൂ​ന്ന്​ മാ​സ​ത്തെ ​ൈവ​ദ്യു​തി, വെ​ള്ളം ബി​ല്ലു​ക​ള്‍ സ​ര്‍​ക്കാ​ര്‍ അ​ട​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​നം ആ​ശ്വാ​സ​ക​ര​മാ​ണ്.

കോ​വി​ഡ്​ ബാ​ധി​ച്ച എ​ല്ലാ​വ​ര്‍​ക്കും സൗ​ജ​ന്യ​മാ​യി ചി​കി​ത്സ ന​ല്‍​കു​ന്ന​തും ബ​ഹ്​​റൈ​ന്‍ സ​ര്‍​ക്കാ​റി​​െന്‍റ കാ​രു​ണ്യ​മാ​ണ്​ തെ​ളി​യി​ക്കു​ന്ന​ത്.

സ്വ​ദേ​ശി​ക​ളെ​ന്നോ പ്ര​വാ​സി​ക​ളെ​േ​ന്നാ നോ​ക്കാ​തെ എ​ല്ലാ​വ​രു​ടെ​യും ക്ഷേ​മം ഉ​റ​പ്പാ​ക്കു​ന്ന സ​ര്‍​ക്കാ​റി​ന്​ തി​രി​ച്ച്‌​ എ​ന്തെ​ങ്കി​ലും ന​ല്‍​ക​ണ​മെ​ന്ന ചി​ന്ത​യി​ല്‍​നി​ന്നാ​ണ്​ അ​പ്പാ​ര്‍​ട്​​​മ​െന്‍റ്​ വി​ട്ടു​ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്ന്​ 32 വ​ര്‍​ഷ​മാ​യി ബ​ഹ്​​റൈ​നി​ലു​ള്ള അ​ബ്​​ദു​ല്‍ മ​ജീ​ദ്​ ഗ​ള്‍​ഫ്​ മാ​ധ്യ​മ​ത്തോ​ട്​ പ​റ​ഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *