ദേശീയ ദിന ആലോഷങ്ങൾ…കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ” ഐക്യദാർഡ്യ സമ്മേളനം

ഫെബ്രുവരി 15 വെള്ളിയാഴ്ച വൈകീട്ട് 6ന് അബ്ബാസ്സിയ മറീന ഹാളിൽ കുവൈറ്റ് ദേശീയ ദിന ആലോഷങ്ങൾക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കുവൈറ്റ് കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ” ഐക്യദാർഡ്യ സമ്മേളനം സംഘടിപ്പിക്കുന്നു..പരിപാടിയിൽ പ്രഭാഷണവേദികളിലെ പകരക്കാരനില്ലാത്ത നിറസ്സാനിധ്യവും മുസ്ലിംലീഗ് ദേശീയ സെക്രെട്ടറിയുമായ മുൻ എം.പി അബ്ദുൾ സമദ്സമദാനി സാഹിബും,പ്രവർത്തനമികവുകൊണ്ട് രാഷ്ട്രീയ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ടിരിക്കുന്ന മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കാര്യദർശിയും, യുവാക്കളുടെ ആവേശവുമായി മാറിയ പി.കെ ഫിറോസ് സാഹിബും , ദേശീയ സംസ്ഥാന നേതാക്കളും കുവൈറ്റിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും

Loading...
Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *