സ്പോൺസർഷിപ് സമ്പ്രദായം നിർത്തലാക്കാൻ കുവൈത്ത്

കുവൈത്ത് സിറ്റി : സ്പോൺസർഷിപ് സമ്പ്രദായം ഉടൻ നിർത്തലാക്കുമെന്ന് സാമൂഹിക മന്ത്രാലയം ഉപദേഷ്ടാവ് ദഹാം അൽ ശമ്മരി.

Loading...

വീസക്കച്ചവടം പതിവാക്കിയ കമ്പനികൾക്കെതിരെ കർശന നടപടിയാണ് സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

വീസക്കച്ചവടത്തിന്റെ മറവിൽ ഒരാളെ കൊണ്ടുവന്നാൽ 2000 മുതൽ 10000 ദിനാർ വരെയാണ് പിഴ.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

മൂന്ന് മാസം വരെ തടവും നിയമം വ്യവസ്ഥ ചെയ്യുന്നുവീസക്കച്ചവടം തടയുന്നതിന് കർശന നടപടികൾക്കായി മന്ത്രി മറിയം അൽ അഖീൽ, അണ്ടർസെക്രട്ടറി അബ്ദുൽ അസീസ് അബ്ദുൽ അസീസ് അൽ ഷുഐബിന്റെ നിർദേശാനുസരണം സമഗ്രമായ നിർദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്.

തൊഴിൽ മന്ത്രാലയവും ആഭ്യന്തരമന്ത്രാലയവും കൂടിയാലോചിച്ച് അന്തിമ തീരുമാനം എടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *