ലോകത്തെ ആരോഗ്യ നഗരമാകാന്‍ മദീന…

ജിദ്ദ: ആരോഗ്യവിഷയത്തില്‍ ലോകത്തെ ഏറ്റവും മെച്ചപ്പെട്ട നഗരമാകാന്‍ മദീന. കര്‍ശനമായ മാനദണ്ഡങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയാണ് പുണ്യനഗരമായ മദീന ലോകാരോഗ്യ സംഘടനയുടെ പട്ടികയില്‍ ഇടം പിടിക്കുന്നത്.

Loading...

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

ആരോഗ്യ നഗരമെന്ന അംഗീകാരം കൂടി മദീനക്ക് ലഭിക്കുന്നതിനുള്ള വിലയിരുത്തലുകള്‍ക്ക് ഡബ്ല്യു എച്ച്‌ ഒയുടെ പ്രതിനിധികള്‍ അടുത്ത മാസം 10, 11 തിയ്യതികളില്‍ ഇവിടെയെത്തും.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *