മഹാ മേള 2020 ഈ മാസം 30 മുതൽ

ദുബായ് : ടീം ഇന്ത്യയുടെ ആറാം വാർഷിക ആഘോഷം മഹാ മേള 2020  ഇൗ മാസം 30 മുതൽ നടക്കും.

ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടിയുടെ ബ്രോഷർ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി. ജോൺസൺ പ്രകാശനം ചെയ്തു.

ദൃഢ നിശ്ചയക്കാരായ കുട്ടികൾക്ക് അടക്കം ഫാൻസി ഡ്രസ് മത്സരം, ലളിത ഗാനം , കവിതാ പാരായണം,  ഫാമിലി സെൽഫി ഫോട്ടോ,  മിമിക്രി, മോണോ ആക്ട്, സിനിമാറ്റിക് ഡാൻസ്, ക്ലാസിക്കൽ ഡാൻസ് എന്നീ മത്സരങ്ങൾ ഒാൺലൈനായി നടക്കും.

വിജയികൾക്ക് പ്രശസ്തി പത്രവും മെമന്റോയും സമ്മാനിക്കും. വിവരങ്ങൾക്ക്: ജീവൻ +971504551075, അഭിലാഷ് +971529088058.  ഇ-മെയിൽ: [email protected]

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *