ഉത്തരവ് ലംഘിച്ചതിന് കര്‍ശന നടപടി; ഷോപ്പിംഗ് സെന്‍ററുകള്‍ പൂട്ടിച്ചു

മസ്കറ്റ്: ഒമാനിൽ കൊവിഡ്  19 വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി സുപ്രീംകമ്മറ്റി പുറപ്പെടുവിച്ച  ഉത്തരവുകൾ പാലിക്കാത്തതിന് മസ്കറ്റിലെ രണ്ട് ഷോപ്പിംഗ് സെന്‍ററുകള്‍ക്കെതിരെ നടപടി.

Loading...

മസ്‌കറ്റ് നഗരസഭാ സീബ് വിലായത്തിലെ രണ്ട് പ്രധാന ഷോപ്പിംഗ് സെന്ററുകളാണ്  അടപ്പിച്ചത്.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

സുപ്രീംകമ്മറ്റിയുടെ  തീരുമാനങ്ങൾ പാലിക്കാത്തതു മൂലം നിയമ നടപടികളുടെ ഭാഗമായിട്ടാണ് രണ്ടു ഷോപ്പിംഗ്  സെന്ററുകളും അടപ്പിച്ചതെന്നു  നഗര സഭ വ്യക്തമാക്കി.

ഷോപ്പിംഗ് സെന്ററുകളുടെ പേരുകൾ  പരാമർശിക്കാതെയാണ് മസ്കറ്റ് നഗരസഭ വാർത്താക്കുറിപ്പ്  പുറത്തിറക്കിയിരിക്കുന്നത്.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *