മലപ്പുറം സ്വദേശി അറിഞ്ഞില്ല ഈ ചതി; സൗദിയില്‍ ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ കിടന്നതിന്റെ ഞെട്ടലില്‍ ബാസിത്

ദ​മ്മാം : അ​ധോ​ലോ​ക സം​ഘ​ങ്ങ​ള്‍ നി​ര​പ​രാ​ധി​ക​ളു​ടെ ഇ​ഖാ​മ പ​ക​ര്‍​പ്പു​ക​ള്‍ ദു​രു​പ​യോ​ഗം ചെ​യ്യുന്നതായി റിപ്പോര്‍ട്ട്. ഒ​രു​മാ​സം​ മു​മ്ബ്​ ദ​മ്മാ​മി​ല്‍​നി​ന്ന്​ പി​ടി​കൂ​ടി​യ മ​ദ്യ​നി​ര്‍​മാ​ണ കേ​ന്ദ്രം വാ​ട​ക​ക്കെ​ടു​ത്ത​ത്​ നി​ര​പ​രാ​ധി​യാ​യ ചെ​റു​പ്പ​ക്കാ​ര​ന്റെ ഇ​ഖാ​മ പ​ക​ര്‍​പ്പിലാണെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

Loading...

മ​ല​പ്പു​റം, പ​ന​ച്ചി​ക്ക​ല്‍ സ്വദേശിയായ ബാസിത് ആണ് ഇത്തരത്തില്‍ പിടിയിലായത്. ഒ​മ്ബ​തു​​വ​ര്‍​ഷ​മാ​യി ട​യോ​ട്ട​യി​ലെ ഹോ​ള്‍​സെ​യി​ല്‍ കോ​സ്​​മ​​റ്റി​ക്​ ഷോ​പ്പി​ല്‍ ജോ​ലി​ചെ​യ്യുകയായിരുന്നു ബാസിത്.

ബാ​സി​ത്​ ഇ​തു​വ​രെ പോ​യി​ട്ടു​​പോ​ലു​മി​ല്ലാ​ത്ത സ്​​ഥ​ല​ത്താ​ണ്​ മ​ദ്യ​നി​ര്‍​മാ​ണ ലോ​ബി ഇ​യാ​ളു​ടെ ഇ​ഖാ​മ പ​ക​ര്‍​പ്പ്​ സം​ഘ​ടി​പ്പി​ച്ച്‌​ കെ​ട്ടി​ട​മെ​ടു​ത്ത​ത്​. ദി​വ​സ​ങ്ങ​ളു​ടെ ജ​യി​ല്‍​വാ​സ​ത്തി​നു​​ശേ​ഷം ഇ​യാ​ളു​​ട നി​ര​പ​രാ​ധി​ത്വം ബോ​ധ്യ​പ്പെ​ട്ട്​ ജ​യി​ല്‍ മോ​ചി​ത​നാ​യെ​ങ്കി​ലും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തിന്റെ ഞെട്ടലിലാണ് യുവാവ്.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *