അര്‍ബുദത്തോട് പൊരുതി ഒടുവില്‍ അയാള്‍ വിടപറഞ്ഞു… മലയാളി സ്വദേശി റാസല്‍ ഖൈമയില്‍ നിര്യാതനായി

റാസല്‍ ഖൈമ : തിരുവനന്തപുരം പാറാട്ടുകോണം സ്വദേശിദേവദത്തന്‍ (62) നിര്യാതനായി. റാസല്‍ ഖൈമ ഖലീഫ ഹോസ്പിറ്റലില്‍ ഒരുമാസമായി ചികിത്സയിലായിരുന്നു. മൂന്ന് വര്‍ഷമായി അര്‍ബുദരോഗത്തെ തുടര്‍ന്ന് നാട്ടില്‍ ചികിത്സ തേടിയിരുന്നു.

Loading...

25 വര്‍ഷമായി യു.എ.ഇയിലെ വിവിധ എമിറേറ്റുകളില്‍ സേവനമനുഷ്​ഠിച്ചു. നിലവില്‍ ഏജിക്കോ എന്ന സ്ഥാപനത്തി​​െന്‍റ ഫുജൈറ ബ്രാഞ്ചില്‍ ആയിരുന്നു ജോലി.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

ഭാര്യ: ശ്രീദേവി, മക്കള്‍: അരുണ്‍(സിംഗപ്പൂര്‍), അനന്തു (റാസല്‍ ഖൈമ). റാസല്‍ ഖൈമയിലെ സാമൂഹിക പ്രവര്‍ത്തകന്‍ ശ്രീധരപ്രസാദി​​െന്‍റ സഹോദരീ ഭര്‍ത്താവ് ആണ് ദേവദത്തന്‍. നിയമ നടപടികള്‍ പൂര്‍ത്തീകരിച്ച്‌ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. തിരുവനന്തപുരം ശാന്തികവാടത്തില്‍ ആണ് സംസ്കാരം.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *