സൗദിയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

തിടനാട് : സൗദി അറേബ്യയിലെ റിയാദിൽ വാഹനാപകടത്തിൽ തിടനാട് ഐക്കര സെബാസ്റ്റ്യന്റെ മകൻ ജയിംസ് സെബാസ്റ്റ്യൻ(27) മരിച്ചു.

റിയാദിലെ യുണൈറ്റഡ് ഫുഡ് ഇൻഡസ്ട്രിയിലെ റീജനൽ മാനേജരാണ്.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ മൂന്നിന് ജോലി സ്ഥലത്തേക്കു പോകുമ്പോൾ ട്രാഫിക് സിഗ്നൽ തെറ്റിച്ചു വന്ന കാർ, സിഗ്നലിൽ കാത്തുകിടക്കുകയായിരുന്ന ജയിംസിന്റെ കാറിൽ ഇടിച്ചു കയറുകയായിരുന്നു എന്നാണു ബന്ധുക്കൾക്കു ലഭിച്ച വിവരം.

മാതാവ്: കിണറ്റുകര അന്നക്കുട്ടി. സഹോദരി: ജിഷ.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *