മലയാളി യുവാവ് മരിച്ച നിലയില്‍

മ​സ്​​ക​ത്ത്​: എ​റ​ണാ​കു​ളം പാ​ലാ​രി​വ​ട്ടം സ്വ​ദേ​ശി​യെ താ​മ​സ​സ്ഥ​ല​ത്ത്​ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി.

Loading...

ജെ​ന​റ്റ്​​കോ​യി​ല്‍ എ​ന്‍​ജി​നീ​യ​റി​ങ്​ പ്രോ​ജ​ക്​​ട്​ ഡി​വി​ഷ​നി​ലെ എ.​ജി.​എം ആ​യി ജോ​ലി​ചെ​യ്​​തി​രു​ന്ന കെ.​ടി. രാ​ജീ​വ്​ (42) ആ​ണ്​ മ​രി​ച്ച​ത്.

വാ​ദി ക​ബീ​ര്‍ ഷെ​ല്‍ പെ​ട്രോ​ള്‍ പ​മ്ബി​ന​ടു​ത്ത്​ താ​മ​സി​ക്കു​ന്ന മു​റി​യി​ലാ​ണ്​ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

രാ​വി​ലെ ജോ​ലി​ക്ക്​ എ​ത്താ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്ന്​ സു​ഹൃ​ത്തു​ക്ക​ള്‍ അ​ന്വേ​ഷി​ച്ച്‌​ എ​ത്തി​യ​പ്പോ​ഴാ​ണ്​ സം​ഭ​വം അ​റി​യു​ന്ന​ത്.

ത​ല​ശ്ശേ​രി സ്വ​ദേ​ശി പ്രി​യ​യാ​ണ്​ ഭാ​ര്യ. ര​ണ്ടാം ക്ലാ​സ്​ വി​ദ്യാ​ര്‍​ഥി അ​ര്‍​പ്പി​ത് മ​ക​നാ​ണ്. 14 വ​ര്‍​ഷ​മാ​യി ഒ​മാ​നി​ലു​ണ്ട്.

മൃതദേഹം ആശുപത്രിയിലേക്ക്​ മാറ്റുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്​ ടീം വെല്‍ഫെയര്‍ പ്രവര്‍ത്തകര്‍ സഹായം നല്‍കി.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *