മാര്‍പാപ്പയുടെ യു​എ​ഇ സന്ദര്‍ശനം; ചുക്കാന്‍ പിടിക്കുന്നവരില്‍ മലയാളികളും

അ​ബു​ദാ​ബി: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യു​ടെ, ച​രി​ത്രം കു​റി​ക്കു​ന്ന പ്ര​ഥ​മ യു​എ​ഇ സ​ന്ദ​ര്‍​ശ​ന​ത്തി​ന്‍റെ ചു​ക്കാ​ന്‍ പി​ടി​ക്കു​ന്ന​വ​രി​ല്‍ മ​ല​യാ​ളി​ക​ളും. ഗ​താ​ഗ​തം, വാ​ര്‍​ത്താ​വി​നി​മ​യം, വി​ത​ര​ണം എ​ന്നി​വ മു​ത​ല്‍ ലോ​ഗോ​യും ഗാ​ന​ങ്ങ​ളും വ​രെ​യു​ള്ള എ​ല്ലാ മേ​ഖ​ല​ക​ളി​ലും മ​ല​യാ​ളി​ക​ളു​ടെ സ​ജീ​വ സാ​ന്നി​ധ്യം. അ​റ​ബ് മേ​ഖ​ല​യി​ലെ മാ​ര്‍​പാ​പ്പ​യു​ടെ പ്ര​ഥ​മ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യും സം​ഘ​വും ശനിയാഴ്ച രാ​ത്രി അ​ബു​ദാ​ബി​യി​ലെ​ത്തും. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് റോ​മി​ലേ​ക്കു​ള്ള മ​ട​ക്കം.

Loading...

അ​ബു​ദാ​ബി​യി​ലെ പ്ര​മു​ഖ ഡോ​ക്ട​റും ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി​യു​മാ​യ ഡോ. ​റേ പെ​രേ​ര​യാ​ണ് ഗ​ള്‍​ഫി​ലും വി​ദേ​ശ​ത്തു നി​ന്നു​മെ​ത്തു​ന്ന ഒ​ന്നേ​കാ​ല്‍ ല​ക്ഷ​ത്തി​ലേ​റെ വി​ശ്വാ​സി​ക​ള്‍​ക്ക് മാ​ര്‍​പാ​പ്പ ദി​വ്യ​ബ​ലി അ​ര്‍​പ്പി​ക്കു​ന്ന സ​ഈ​ദ് സ്പോ​ര്‍​ട്സ് സി​റ്റി​യി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ന്‍റെ പൊ​തു​വാ​യ ചു​മ​ത​ല. ഡോ. ​പെ​രേ​ര​യെ നി​യോ​ഗി​ക്കാ​നു​ള്ള അ​ബു​ദാ​ബി സെ​ന്‍റ് ജോ​സ​ഫ്സ് ക​ത്തീ​ഡ്ര​ലി​ലെ മ​ല​യാ​ളി വൈ​ദി​ക​നാ​യ ഫാ. ​ജോ​ണ്‍സ​ണ്‍ കെ. ​ജോ​സ​ഫി​ന്‍റെ നി​ര്‍​ദേ​ശ​മാ​ണ് അ​ധി​കൃ​ത​ര്‍ സ്വീ​ക​രി​ച്ച​ത്. ആ​ഴ​ത്തി​ലു​ള്ള ദൈ​വ​വി​ശ്വാ​സ​ത്തി​ലൂ​ടെ കൈ​വ​ന്ന ദൈ​വ​കൃ​പ​യാ​ണ് പു​തി​യ നി​യോ​ഗ​മെ​ന്ന് ഡോ. ​പെ​രേ​ര പ​റ​ഞ്ഞു.

മാ​ര്‍​പാ​പ്പ​യു​ടെ ദി​വ്യ​ബ​ലി​യു​ടെ ഭാ​ഗ​മാ​യു​ള്ള വാ​ര്‍​ത്താ​വി​ത​ര​ണ, വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ളു​ടെ പ്ര​ധാ​ന ന​ട​ത്തി​പ്പും മ​ല​യാ​ളി​ക​ള്‍​ക്കാ​ണ്. കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി ജോ​ര്‍​ജ് ജേ​ക്ക​ബ് മ​ണ്ണം​പ്ലാ​ക്ക​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ദു​ബാ​യി​ലെ ജേ​ക്ക​ബ്സ​ണ്‍സ് ക​ന്പ​നി​യാ​ണു വാ​ര്‍​ത്താ​വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ളി​ലൊ​ന്ന്. മ​റ്റു നി​ര​വ​ധി മ​ല​യാ​ളി​ക​ളും ഒ​രു​ക്ക​ങ്ങ​ളു​ടെ പി​ന്നി​ലു​ണ്ട്.

ച​രി​ത്ര​മാ​കും കൂ​ട്ടാ​യ്മ, സൗജന്യ ബസ്

യു​എ​ഇ​യു​ടെ ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ കൂ​ട്ടാ​യ്മ​യാ​ണു മാ​ര്‍​പാ​പ്പ​യു​ടെ ദി​വ്യ​ബ​ലി​ക്കാ​യി അ​ബു​ദാ​ബി​യി​ല്‍ ഒ​ത്തു​ചേ​രു​ക. ഗ​ള്‍​ഫ് മേ​ഖ​ല​യി​ലെ പ​ത്തു ല​ക്ഷ​ത്തോ​ളം വ​രു​ന്ന വി​ശ്വാ​സി​ക​ള്‍​ക്ക് താ​ത്പ​ര്യ​മു​ണ്ടെ​ങ്കി​ലും സ്ഥ​ല​പ​രി​മി​തി മൂ​ലം 1,35,000 പേ​ര്‍​ക്കു മാ​ത്ര​മാ​ണു പാ​സ് മൂ​ലം പ്ര​വേ​ശ​നം. കു​ര്‍​ബാ​ന​യ്ക്കെ​ത്തു​ന്ന വി​ശ്വാ​സി​ക​ള്‍ നി​ര്‍​ദി​ഷ്ട ഹ​ബു​ക​ളി​ല്‍ നേ​ര​ത്തെ​യെ​ത്തി സ​ര്‍​ക്കാ​രി​ന്‍റെ സൗ​ജ​ന്യ ബ​സു​ക​ളി​ല്‍ ക​യ​റി സ്റ്റേ​ഡി​യ​ത്തി​ലെ​ത്ത​ണം.

സു​ര​ക്ഷ ക​ര്‍​ക്ക​ശം

ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യു​ടെ ദി​വ്യ​ബ​ലി​ക്കാ​യി ചൊ​വ്വാ​ഴ്ച രാ​വി​ലെ അ​ബു​ദാ​ബി സ​ഈ​ദ് സ്പോ​ര്‍​ട്സ് സ്റ്റേ​ഡി​യ​ത്തി​ല്‍ എ​ത്തു​ന്ന​വ​ര്‍​ക്ക് ക​ര്‍​ശ​ന സു​ര​ക്ഷ. സ​ര്‍​ക്കാ​രി​ന്‍റെ ഷ​ട്ടി​ല്‍ സ​ര്‍​വീ​സു​ക​ളി​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ നേ​ര​ത്തെ എ​ത്തി​യാ​ല്‍ സു​ര​ക്ഷാ പ​രി​ശോ​ധ​ന എ​ളു​പ്പ​മാ​കു​മെ​ന്ന് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു. പാ​സ് ഇ​ല്ലാ​ത്ത​വ​രെ ആ​രെ​യും ഷ​ട്ടി​ല്‍ ബ​സു​ക​ളി​ലും സ്റ്റേ​ഡി​യ​ത്തി​ലും പ്ര​വേ​ശി​പ്പി​ക്കി​ല്ല.

വെ​ള്ളം ഭ​ക്ഷ​ണം

സ്റ്റേ​ഡി​യ​ത്തി​ന് പു​റ​ത്തെ സു​ര​ക്ഷാ പ​രി​ശോ​ധ​ന ഗേ​റ്റ് വ​രെ ഭ​ക്ഷ​ണ​വും വെ​ള്ള​വും കൊ​ണ്ടു​വ​രാ​നാ​കും. രാ​വി​ലെ എ​ട്ടു വ​രെ​യും ദി​വ്യ​ബ​ലി​ക്കു ശേ​ഷ​വും സ്റ്റേ​ഡി​യ​ത്തി​ല്‍ ഭ​ക്ഷ​ണം ന​ല്‍​കു​ന്നു​ണ്ട്. വി​ശ്വാ​സി​ക​ള്‍​ക്ക് വി​ശ്ര​മി​ക്കാ​നും പ്രാ​ഥ​മി​ക കൃ​ത്യ​ങ്ങ​ള്‍​ക്കും സ്പോ​ര്‍​ട്സ് കോം​പ്ല​ക്സി​ല്‍ സൗ​ക​ര്യ​മു​ണ്ട്.

അ​ബ​ല​ര്‍​ക്ക് തു​ണ

പ്രാ​യം ചെ​ന്ന​വ​ര്‍, ഗ​ര്‍​ഭി​ണി​ക​ള്‍, കു​ട്ടി​ക​ള്‍, വൈ​ക​ല്യം ഉ​ള്ള​വ​ര്‍ തു​ട​ങ്ങി​യ​വ​ര്‍​ക്ക് സ്റ്റേ​ഡി​യ​ത്തി​ല്‍ പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ്ര​ത്യേ​ക വാ​ഹ​ന​ങ്ങ​ളി​ല്‍ ഇ​വ​രെ ഇ​രി​പ്പി​ട​ങ്ങ​ളി​ലെ​ത്തി​ക്കും. ര​ക്ഷി​താ​ക്ക​ള്‍​ക്കും അ​നു​ഗ​മി​ക്കാം.

പ്ര​ത്യേ​ക പ്രാ​ര്‍​ഥ​ന​ക​ള്‍

മാ​ര്‍​പാ​പ്പ​യു​ടെ ദി​വ്യ​ബ​ലി​ക്ക് നേ​ര​ത്തെ എ​ത്തു​ന്ന​വ​ര്‍​ക്ക് കൊ​ന്ത ന​മ​സ്കാ​രം അ​ട​ക്ക​മു​ള്ള പ്രാ​ര്‍​ഥ​ന​ക​ള്‍​ക്ക് സൗ​ക​ര്യ​മു​ണ്ടാ​കും. പ്ര​ത്യേ​ക പ്രാ​ര്‍​ഥ​നാ ഗാ​ന​ങ്ങ​ളും ഗാ​യ​ക​സം​ഘം ആ​ല​പി​ക്കും.

ടെ​ലി​ഫോ​ണ്‍ സ​ഹാ​യ​വും

ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യു​ടെ പ​രി​പാ​ടി​ക​ള്‍​ക്കെ​ത്തു​ന്ന വി​വി​ധ ഭാ​ഷ​ക​ള്‍ സം​സാ​രി​ക്കു​ന്ന​വ​ര്‍​ക്കാ​യി പ്ര​ത്യേ​ക ടെ​ലി​ഫോ​ണ്‍ സ​ഹാ​യം സ​ര്‍​ക്കാ​ര്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​റ​ബി, ഇം​ഗ്ലീ​ഷ് തു​ട​ങ്ങി മ​ല​യാ​ള​ത്തി​ല്‍ വ​രെ ടെ​ലി​ഫോ​ണി​ല്‍ വി​ളി​ച്ച്‌ സം​ശ​യ​ങ്ങ​ളും സ​ഹാ​യ​ങ്ങ​ളും ചോ​ദി​ക്കാ​നാ​കും. ഇതിനു നേതൃത്വം ന ല്‍കുന്നതു മലയാളി ഉടമസ്ഥ ത യിലുള്ള ജേക്കബ്സണ്‍സ് ക ന്പനിയാണ്.

പാ​പ്പാ​മൊ​ബീ​ല്‍ എ​ത്തും

വ​ത്തി​ക്കാ​നി​ല്‍ നി​ന്ന് വി​മാ​ന മാ​ര്‍​ഗം എ​ത്തി​ക്കു​ന്ന പാ​പ്പാ മൊ​ബീ​ല്‍ വാ​ഹ​ന​ത്തി​ലാ​കും ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ വി​ശ്വാ​സി​ക​ളു​ടെ തൊ​ട്ട​ടു​ത്തെ​ത്തു​ക. പൊ​തു​ദി​വ്യ​ബ​ലി​ക്കു മു​ന്നോ​ടി​യാ​യി സ്റ്റേ​ഡി​യ​ത്തി​നു​ള്ളി​ലെ വി​വി​ധ മേ​ഖ​ല​ക​ളാ​യി തി​രി​ച്ച വേ​ലി​ക്കെ​ട്ടു​ക​ള്‍​ക്കി​ട​യി​ലൂ​ടെ മാ​ര്‍​പാ​പ്പ വാ​ഹ​ന​ത്തി​ല്‍ വി​ശ്വാ​സി​ക​ളു​ടെ അ​ടു​ത്തു​കൂ​ടി വ​ന്ന് ആ​ശീ​ര്‍​വാ​ദം ന​ല്‍​കും. തു​ട​ര്‍​ന്നാ​ണു ദി​വ്യ​ബ​ലി​യ​ര്‍​പ്പ​ണം.

മാ​ര്‍​പാ​പ്പ​യു​ടെ യു​എ​ഇ സ​ന്ദ​ര്‍​ശ​ന പ​രി​പാ​ടി

• ഞാ​യ​ര്‍
ഉ​ച്ച​യ്ക്ക് 1.00: റോ​മി​ലെ ഫു​മി​ച്ചി​നോ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍നി​ന്ന് പ്ര​ത്യേ​ക പേ​പ്പ​ല്‍ വി​മാ​ന​ത്തി​ല്‍ യാ​ത്ര പു​റ​പ്പെ​ടുന്നു.
രാ​ത്രി 10.00: അ​ബു​ദാ​ബി പ്ര​സി​ഡ​ന്‍​ഷ്യ​ല്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സ്വീ​ക​ര​ണം. തു​ട​ര്‍​ന്നു വി​ശ്ര​മം.

• തി​ങ്ക​ള്‍

ഉ​ച്ച​യ്ക്ക് 12.00: പ്ര​സി​ഡ​ന്‍​ഷ്യ​ല്‍ കൊ​ട്ടാ​ര​ത്തി​ല്‍ ഒൗ​ദ്യോ​ഗി​ക സ്വീ​ക​ര​ണം.
12.20: കി​രീ​ടാ​വ​കാ​ശി ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ന്‍ സ​ഈ​ദ് അ​ല്‍ ന​ഹ്യാ​നു​മാ​യി പ്ര​സി​ഡ​ന്‍​ഷ്യ​ല്‍ കൊ​ട്ടാ​ര​ത്തി​ല്‍ ച​ര്‍​ച്ച.
വൈ​കു​ന്നേ​രം 5.00: അ​ബു​ദാ​ബി ഗ്രാ​ന്‍​ഡ് മോ​സ്കി​ല്‍ മു​‌സ്‌ലിം കൗ​ണ്‍സി​ല്‍ ഓ​ഫ് എ​ല്‍​ഡേ​ഴ്സ് അം​ഗ​ങ്ങ​ളു​മാ​യി ച​ര്‍​ച്ച.
വൈ​കു​ന്നേ​രം 6.10: ഫൗ​ണ്ടേ ഴ്സ് ​മെ​മ്മോ​റി​യ​ലി​ല്‍ മ​താ​ന്ത​ര സ​മ്മേ​ള​ന​ത്തി​ല്‍ ഫ്രാ​ന്‍​സി​സ് പാ​പ്പാ​യു​ടെ പ്ര​ഭാ​ഷ​ണം.

• ചൊ​വ്വ

രാ​വി​ലെ 9.15: അ​ബു​ദാ​ബി സെ​ന്‍റ് ജോ​സ​ഫ്സ് ക​ത്തീ​ഡ്ര​ലി​ല്‍ സ​ന്ദ​ര്‍​ശ​നം.
രാ​വി​ലെ 10.30: സ​ഈ​ദ് സ്പോ​ര്‍​ട്സ് സി​റ്റി​യി​ല്‍ മാ​ര്‍​പാ​പ്പ​യു​ടെ ദി​വ്യ​ബ​ലി​യും സ​ന്ദേ​ശ​വും.
ഉ​ച്ച​യ്ക്ക് 1.00: റോ​മി​ലേ​ക്കു മ​ട​ക്കം.
വൈ​കു​ന്നേ​രം 5.00: റോ​മി​ലെ ചം​പീ​നോ അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ മ​ട​ങ്ങി​യെ​ത്തും.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *