ബഹ്റൈനിൽ ജോലി ചെയ്യുന്ന കണ്ണൂർ ചേണിച്ചേരിൽ പുത്തൻ വളപ്പിൽ സജീവ് കുമാർ (49) ആണ് മരിച്ചു. ഇന്നലെ രാവിലെ താമസ സ്ഥലത്തെ കുളിമുറിയിൽ മോഹാലസ്യപ്പെട്ട് വീഴുകയായിരുന്നു. മൂന്നു മാസം മുൻപാണ് ബഹ്റൈനിൽ ഇലക്ട്രീഷ്യനായി എത്തിയത്. ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബം നാട്ടിലാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ ആരംഭിച്ചു.
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം