ബഹ്‌റൈനില്‍ മലയാളി കുഴഞ്ഞുവീണ് മരിച്ചു…

മലയാളി ബഹ്‌റൈനില്‍ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂര്‍ പൊതുവാച്ചേരി കണ്ണോത്ത്ചിറയില്‍ പട്ടോല സിദ്ദീഖ് (58) ആണ് മരിച്ചത്.

Loading...

ഭാര്യ: കളത്തില്‍ പത്തുക്കാലന്‍ റഷീദ. മക്കള്‍: ജുമാന, ജാസിറ, മുഹമ്മദ്. മരുമകന്‍: ഷബീര്‍ (അബുദാബി). സഹോദരങ്ങള്‍: റംല, പരേതരായ മുഹമ്മദലി, ഗഫൂര്‍.

മൃതദേഹം നാട്ടില്‍ കൊണ്ടുപോയി പൊതുവാച്ചേരി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *