കു​വൈ​ത്തി​ല്‍ ക​ട​ലി​ല്‍ അകപ്പെട്ട കു​ട്ടി​ക​ളെ ര​ക്ഷി​ക്കു​ന്ന​തി​നി​ടെ മലയാളി യു​വാ​വി​നു ദാ​രു​ണാ​ന്ത്യം

കു​വൈ​ത്ത് സി​റ്റി: വി​നോ​ദ​യാ​ത്ര​ക്കി​ടെ ക​ട​ലി​ല്‍ അകപ്പെട്ട സു​ഹൃ​ത്തു​ക്ക​ളു​ടെ കു​ട്ടി​ക​ളെ ര​ക്ഷി​ക്കു​ന്ന​തി​നി​ടെ യു​വാ​വി​നു ദാ​രു​ണാ​ന്ത്യം. ക​ണ്ണൂ​ര്‍ പേ​രാ​വൂ​ര്‍ അ​നു​ങ്ങോ​ട് മ​ന​ത​ണ പ​ന്ത​പ്ലാ​ക്ക​ല്‍ സ​നി​ല്‍ ജോ​സ​ഫ് ആ​ണ് മ​രി​ച്ച​ത്.

Loading...

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

ക​ട​ലി​ല്‍ കു​ളി​ക്കു​ന്ന​തി​നി​ടെ സു​ഹൃ​ത്തു​ക​ളു​ടെ കു​ട്ടി​ക​ള്‍ തി​ര​മാ​ല​ക​ളി​ല്‍ അ​ക​പ്പെടു​ക​യാ​യി​രു​ന്നു. ഇ​വ​രെ ര​ക്ഷി​ക്കു​ന്ന​തി​നി​ടെ സ​നിലും ക​ട​ലി​ല്‍ അ​ക​പ്പെട്ടു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ര്‍ ഓ​ടി​ക്കൂ​ടി സ​നി​ലി​നെ ര​ക്ഷ​പ്പെ​ടു​ത്തി എ​യ​ര്‍ ആം​ബു​ല​ന്‍​സി​ല്‍ മു​ബാ​റ​ഖി​യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. നി​സാ​ന്‍ അ​ല്‍ ബാ​പ്റ്റെ​യി​ന്‍ ഓ​ട്ടോ​മൊ​ബൈ​ല്‍ ക​മ്ബ​നി​യി​ല്‍ ജോ​ലി നോ​ക്കു​ക​യാ​യി​രു​ന്നു സ​നി​ല്‍.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *