യു.​എ.​ഇ​യി​ല്‍ ഗു​രു​ത​ര​രോ​ഗം ബാ​ധി​ച്ച മ​ല​യാ​ളി പെ​ണ്‍​കു​ട്ടി ചി​കി​ത്സ​യി​ല്‍… റിപ്പോര്‍ട്ട് ചെയ്ത് ഗള്‍ഫ് പത്രം

ദു​ബൈ: യു.​എ.​ഇ​യി​ല്‍ 20 വ​യ​സ്സു​ള്ള മ​ല​യാ​ളി പെ​ണ്‍​കു​ട്ടി​ക്ക്​ അ​പൂ​ര്‍​വ​രോ​ഗം ബാ​ധി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്.ആ​റു​മാ​സ​മാ​യി നീ​തു ഷാ​ജി പ​ണി​ക്ക​ര്‍ വെന്റിലേറ്ററിന്റെറ സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ ക​ഴി​യു​ന്ന​തെ​ന്ന്​ ഖ​ലീ​ജ്​ ടൈം​സ്​ റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​തു. ഭ​ര്‍​ത്താ​വ്​ ജി​തി​നൊ​പ്പം ഷാ​ര്‍​ജ​യി​ലെ​ത്തി​യ നീ​തു​വി​ന്​ ഇ​ക്ക​ഴി​ഞ്ഞ മാ​ര്‍​ച്ചി​നാ​ണ്​ ഓ​​ട്ടോ ഇ​മ്യൂ​ണ്‍ എന്‍സഫലൈറ്റിസ്​എ​ന്ന അ​പൂ​ര്‍​വ​രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​ത്.

ശരീരത്തിലെ പ്രതിരോധ സംവിധാനം താളംതെറ്റുന്നതോടെ അത്​ മസ്​തിഷ്​കത്തി​ല കലകളെ നശിപ്പിക്കാന്‍ തുടങ്ങുകയും തുടര്‍ന്ന്​ നീര്‍ക്കെട്ട്​ രൂപപ്പെടുകയും ചെയ്യുന്നതിനെയാണ്​ ഓ​ട്ടോഇമ്യൂണ്‍ എന്‍സഫലൈറ്റിസ്​ എന്ന്​ പറയുന്നത്​.ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യ​തോ​ടെ നീ​തു​വി​നെ മാ​ര്‍​ച്ച്‌​ 27ന്​ ​അ​ബൂ​ദ​ബി​യി​ലെ ശൈ​ഖ്​ ഖ​ലീ​ഫ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഡി​സം​ബ​റി​ലാ​യി​രു​ന്നു നീ​തു​വി​​ന്‍റ വി​വാ​ഹം. ജ​നു​വ​രി​യി​ല്‍​ നീ​തു യു.​എ.​ഇ​യി​ലെ​ത്തി​.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *