ജിദ്ദയില്‍ മലയാളി യുവാവിന് ദാരുണാന്ത്യം…

ജിദ്ദ: അല്‍ ഖുംറ ഡിസ്ട്രിക്റ്റില്‍ പഴയ ഇരുമ്ബുസാധനങ്ങള്‍ ശേഖരിക്കുന്ന സ്‌ക്രാപ്പ് യാര്‍ഡില്‍ പഴയ ടാങ്ക് പൊട്ടിത്തെറിച്ച്‌ മലയാളി യുവാവിനു ദാരുണാന്ത്യം. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലക്കടുത്ത് വയലാര്‍ സ്വദേശി പൂത്തംവെളിയില്‍ ലെനീഷാ(39)ണ് മരണപ്പെട്ടത്. പഴയ കണ്ടയ്‌നര്‍ ടാങ്ക് മുറിച്ച്‌ ഇരുമ്ബു കഷ്ണങ്ങളാക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അടുത്ത ദിവസം തന്നെ മൃദതേഹം നാട്ടിലേക്ക് കൊണ്ടുപോവുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഭാര്യ: സിനി.

Loading...
Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *