മലയാളി നഴ്സ് ദോഹയില്‍ നിര്യാതയായി

ദോ​ഹ : കോ​ട്ട​യം പു​തു​പ്പ​ള്ളി വാ​ക​ത്താ​നം ഞാ​ലി​യാം​കു​ഴി മ​ണ്ണൂ​ര്‍ക​ടു​പ്പി​ല്‍ വീ​ട്ടി​ല്‍ ജെ​സി രാ​ജ​ന്‍ തോ​മ​സ് (48) നി​ര്യാ​ത​യാ​യി.

Loading...

ഹ​മ​ദ് ആ​ശു​പ​ത്രി​യി​ലെ ഒ.​പി വി​ഭാ​ഗം ന​ഴ്സാ​യി​രു​ന്നു. അ​ര്‍ബു​ദ​ബാ​ധി​ത​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ആ​ഴ്ച ഡ്യൂ​ട്ടി​ക്കി​ട​യി​ല്‍ കു​ഴ​ഞ്ഞു​വീ​ണ​തി​നെ തു​ട​ര്‍ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ഭ​ര്‍ത്താ​വ് രാ​ജ​ന്‍ തോ​മ​സ് ദോ​ഹ​യി​ല്‍ സ്വ​കാ​ര്യ കമ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. മ​ക​ന്‍ അ​മേ​രി​ക്ക​യി​ല്‍ ഉ​പ​രി​പ​ഠ​നം ന​ട​ത്തു​ന്നു.

മൃ​ത​ദേ​ഹം ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക​ള്‍ക്കു​ശേ​ഷം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി. സം​സ്കാ​രം ഞാ​ലി​യാം​കു​ഴി ഐ.​പി.​സി പ​ള്ളി​യി​ല്‍.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *