മ​ല​യാ​ളി തീ​ര്‍​ഥാ​ട​ക മ​ക്ക​യി​ല്‍ നി​ര്യാ​ത​യാ​യി…

മ​ക്ക: ഹ​ജ്ജ് ക​ര്‍​മ​ത്തി​ന് എ​ത്തി​യ പെ​രു​മ്ബാ​വൂ​ര്‍ ക​ണ്ടം ത​റ സ്വ​ദേ​ശി​നി ചെ​ന്താ​ര അ​ബൂ​ബ​ക്ക​റി​​ന്‍റ ഭാ​ര്യ ഹാ​ജ​റ (58) മ​ക്ക​യി​ല്‍ നി​ര്യാ​ത​യാ​യി.  ഹ​ജ്ജ്​ ക​മ്മി​റ്റി​ക്ക്​ കീ​ഴി​ല്‍ മ​ഹ​റം ഇ​ല്ലാ​ത്ത വി​ഭാ​ഗ​ത്തി​ലാ​ണ്​ ഇ​വ​ര്‍ ഹ​ജ്ജി​ന്​ വ​ന്ന​ത്​‍. മ​ദീ​ന​യി​ല്‍ വെ​ച്ച്‌​​ ന്യൂ​മോ​ണി​യ ബാ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന്​ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പി​ന്നീ​ട് മ​ക്ക​യി​ലെ​ത്തി​ച്ച്‌ ചി​കി​ത്സ പൂ​ര്‍ത്തി​യാ​ക്കി ആ​ശു​പ​ത്രി വി​ട്ടു. ഉം​റ നി​ര്‍വ​ഹി​ച്ച ശേ​ഷം അ​വ​ശ​യാ​യി വീ​ണ്ടും രോ​ഗം മൂ​ര്‍​ച്ഛി​ക്കു​ക​യാ​യി​രു​ന്നു. താ​മ​സ​കേ​​ന്ദ്ര​ത്തി​ല്‍ വെ​ച്ചാ​ണ്​ മ​ര​ണ​പ്പെ​ട്ട​ത്. മ​യ്യി​ത്ത് മ​ക്ക​യി​ല്‍ ഖ​ബ​റ​ട​ക്കി. നി​യ​മ ന​ട​പ​ടി​ക​ള്‍​ക്ക് കെ.​എം.​സി.​സി ഹ​ജ്ജ്സെ​ല്‍ ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ മു​ജീ​ബ്​ പൂ​ക്കോ​ട്ടൂ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Loading...
Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *