മർകസ് സഹ്‌റ വിദ്യാർഥികളെ ആദരിച്ചു

ദുബായ് : ഇസ്‌ലാമിക് എജ്യുക്കേഷണൽ ബോർഡ് ഓഫ് ഇന്ത്യയുടെ 2020 – 2021 അധ്യയനവർഷം ഉന്നതവിജയം നേടിയ മർകസ് സഹ്‌റ വിദ്യാർഥികളെ ആദരിച്ചു.

സഹ്‌റ കാമ്പസിൽ നടന്ന ചടങ്ങിൽ മർകസ് ഐ.സി.എഫ്. നാഷണൽ വൈസ് പ്രസിഡന്റ് അബ്ദുൽ കരീം ഹാജി തളങ്കര, രിസാല ഗൾഫ് വിസ്ഡം കൺവീനർ അബ്ദുൽ അഹദ് ആലപ്പുഴ എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

മർകസ് സഹ്‌റത്തുൽ ഖുർആൻ ഡയറക്ടർ യഹ്‌യ സഖാഫി അധ്യക്ഷത വഹിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *