ഒമാനിലെ വാദി കബീർ വ്യവസായ മേഖലയിൽ വൻ അഗ്നിബാധ

മസ്‍കത്ത് :  ഒമാനിലെ മത്രാ വിലായാത്തിലെ വാദികബീർ വ്യവസായ മേഖലയിൽ വന്‍ തീപ്പിടുത്തം.

വ്യാഴാഴ്‍ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. മസ്‍കത്ത് ഗവര്ണറേറ്റ് സിവിൽ ഡിഫൻസിൽ നിന്നുമുള്ള അഗ്നിശമന സേനാഗംങ്ങള്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി. തീപ്പിടുത്തം നിയന്ത്രണ വിധേയമാക്കിയെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *