പരിസ്ഥിതി നിയമലംഘനത്തിന് പിഴ വര്‍ധിപ്പിച്ച് അബുദാബി

അബുദാബി : അബുദാബിയില്‍ പരിസ്ഥിതി നിയമലംഘനത്തിന് പിഴ വര്‍ധിപ്പിച്ചു.

Loading...

അബുദാബി മീഡിയ ഓഫീസാണ് ഇത് സംബന്ധിച്ച അറിയിപ്പ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

പുതിയ പരിസ്ഥിതി നിയമത്തിലാണ് പിഴ വര്‍ധിപ്പിച്ചത്. പരിസ്ഥിതി നിയമം ലംഘിക്കുന്നവര്‍ക്ക് ഇനി മുതല്‍ പരമാവധി ഒരു കോടി ദിര്‍ഹം വരെയാകും പിഴ നല്‍കേണ്ടി വരിക.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

നേരത്തെ ഇത് 10,000 ദിര്‍ഹമായിരുന്നു. ജൈവവൈവിധ്യവും പരിസ്ഥിതിയും സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് അബുദാബി എന്‍വയോണ്‍മെന്‍റ് അതോറിറ്റി അറിയിച്ചു.

പുതിയ നിയമത്തിന് എക്സിക്യൂട്ടീവ് കൗണ്‍സിലിന്‍റെ അംഗീകാരവും ലഭിച്ചിട്ടുണ്ട്.

 

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *