സൗദിക്ക് പിന്തുണയുമായി ഇന്ത്യൻ എംബസി

റിയാദ് : കോവിഡ് പകർച്ച തടയുന്നതിന് സൗദി സർക്കാർ കൈക്കൊള്ളുന്ന നടപടികൾക്ക് റിയാദിലെ ഇന്ത്യൻ എംബസി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

Loading...

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

സൗദിയുടെ നിയന്ത്രണങ്ങൾക്കു വിഘാതമാകും വിധം പ്രവർത്തിക്കരുതെന്ന് ഇന്ത്യൻ സ്ഥാനപതി ഡോ. ഔസാഫ് സഈദ് പ്രവാസി ഇന്ത്യക്കാരോട് അഭ്യർഥിച്ചു.

അത്യാവശ്യ കാര്യത്തിനല്ലാതെ പുറത്തുപോകരുത്. സാമൂഹിക സമ്പർക്കം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *