ബഹ്‌റൈന്‍ ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ച് സൈനിക മ്യൂസിയം തുറക്കും

മനാമ∙: ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് 16, 17 തീയതികളിൽ ബിഡിഎഫ് മിലിറ്ററി മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നു നൽകും.

ഹമദ് രാജാവിന്റെ കിരീട ധാരണത്തിന്റെ പതിനെട്ടാം വാർഷികവും ആഘോഷിക്കുന്ന പശ്ചാത്തലത്തിലാണ് മ്യൂസിയം തുറക്കുന്നത്. ശനിയാഴ്ചയും ഞായറാഴ്ചയും രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ചുവരെ സൈനിക മ്യൂസിയം തുറക്കും. രണ്ട് ദിവസവും മിലിറ്ററി മ്യൂസിക് ബാൻഡിന്റെ പ്രദർശനവും ഉണ്ടാവും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *