യുഎഇയില്‍ കാണാതായ മലയാളി ഡ്രൈവര്‍ മരിച്ച നിലയില്‍…

അബുദാബി: കാണാതായ ത്വവാസുല്‍ ടാക്‌സി ഡ്രൈവര്‍ തൃശ്ശൂര്‍ സ്വദേശി വിശാല്‍ അമ്പലക്കാടിനെ(36) മരിച്ച നിലയില്‍ കണ്ടെത്തി . ഈമാസം പത്തിനാണ് വിശാലിനെ കാണാതായത്. താമസസ്ഥലത്തിനടുത്തുള്ള കെട്ടിടത്തിലാണ് വിശാലിന്റെ മൃതദേഹം കണ്ടെത്തിയത്.അഞ്ചരവര്‍ഷമായി അബുദാബിയില്‍ ടാക്സി ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു .

Loading...

ചിറ്റിലപ്പിള്ളി ആരോഗ്യകേന്ദ്രത്തിന് സമീപം താമസിക്കുന്ന മംഗലത്തുകുഴി ഹൗസില്‍ വേണുഗോപാലിന്റെയും ശോഭയുടെയും മകനാണ് വിശാല്‍ .

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *