നടൻ മോഹൻലാലിന് പത്മഭൂഷൻ ലഭിച്ചതിന്റെ ആഘോഷം – മോഹൻലാൽ ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ കുവൈറ്റ്

മോഹൻലാൽ ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ കുവൈറ്റ് നടന വിസ്മയം മോഹൻലാലിന് പത്മഭൂഷൻ ലഭിച്ചത് സംഗീത വിരുന്നും കേക്ക് കട്ടിങ്ങും നടത്തി ആഘോഷിച്ചു, മോഹൻലാൽ ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ പ്രസിഡണ്ട് ശ്രീ സ്റ്റീഫൻ ദേവസ്സി അധ്യക്ഷനായിരുന്ന ആഘോഷത്തിൽ അസ്സോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീ വിനീത് വിൽസൺ,ട്രീസറെർ ശ്രീ ജിക്കി സത്യദാസ്, മറ്റ്‌ ഭാരവാഹികളും, അംഗങ്ങളും പങ്കെടുക്കുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു.

Loading...
Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *