അനുമതിയില്ലാതെ പണപ്പിരിവ് നടത്തിയാല്‍ ഒമാനില്‍ കടുത്ത ശിക്ഷ

ഒമാന്‍: മൂന്ന്​ വർഷം വരെ തടവിനൊപ്പം 200 റിയാൽ മുതൽ 600 റിയാല്‍ വരെ പിഴ, കൂടാതെ  പണം പിടിച്ചെടുക്കാൻ കോടതിക്ക്​ അധികാരവും. അനുമതിയില്ലാതെ പണപ്പിരിവ് നടത്തിയാല്‍ ഇനിമുതല്‍ ഒമാനില്‍ കിട്ടുന്ന  ശിക്ഷയാണിത്‌. പരിഷ്കരിച്ച ശിക്ഷാ നിയമത്തിലാണ് ഇക്കാര്യം വ്യവസ്ഥ ചെയ്യുന്നത്.   അനുമതിയില്ലാതെ ഒരു രീതിയിലും പണം ആവശ്യപ്പെടുകയോ പണം പിരിക്കുകയോ ചെയ്യുന്നത്​ കുറ്റകൃത്യമായാണ്​ കണക്കാക്കുക.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *