സ്മാര്‍ട്ടായി കുവൈത്ത് എയര്‍പോര്‍ട്ട്…വേനലവധിക്ക് യാത്രക്കാര്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍

കുവൈത്ത്: വേനലവധി ആരംഭിക്കാനിരിക്കെ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കി കുവൈറ്റ് എര്‍പോര്‍ട്ട് അതോറിറ്റി. ഇതുപ്രകാരം എയര്‍പോര്‍ട്ടിലെ എമിഗ്രേഷന്‍ കൗണ്ടറുകളുടെ എണ്ണം പത്തില്‍ നിന്നും ഇരുപത്തിരണ്ടായും ചെക്ക് പോയിന്റുകളുടെ എണ്ണം അഞ്ചില്‍ നിന്നും ഒന്‍പതായും ഉയര്‍ത്തിയിട്ടുണ്ട്. മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേക കൗണ്ടറുകളും ഇരിപ്പിടങ്ങളും ക്രമീകരിച്ചിട്ടുണ്ട്.

Loading...

കൂടാതെ മൊത്തം യാത്രക്കാരുടെ പതിനഞ്ച് ശതമാനം കഴിഞ്ഞ ദിവസം ഉദ്ഘാടനം നിര്‍വ്വഹിച്ച അല്‍ജസീറ ടെര്‍മിനലിലേക്കും, ഷെയ്ഖ് സാദ് ടെര്‍മിനലിലേക്കും മാറ്റിയിട്ടുണ്ട്. കുവൈറ്റിന്റെ ദേശീയ വിമാന കമ്പനിയായ കുവൈറ്റ് എയര്‍വെയേസ് ഫ്ലൈറ്റുകള്‍ ആഗസ്റ്റ്-സെപ്റ്റംബര്‍ മാസത്തോടെ നിര്‍മ്മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന ടെര്‍മിനല്‍ നാലിലേക്ക് മാറ്റുമെന്നും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ ഡയറക്ടര്‍ ജനറല്‍ യൂസ

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *